FESTIVE DRIVE KEY HANDOVERING

Share

04
August 2019

FESTIVE DRIVE KEY HANDOVERING

അൽറവാബി ഫെസ്റ്റിവ് ഡ്രൈവ് പ്രൊമോഷൻ ഒന്നാം ഘട്ട വിജയികൾക്കുള്ള താക്കോൽദാനം നിർവഹിച്ചു





ദോഹ:അൽറവാബി ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ഫെസ്റ്റിവ് ഡ്രൈവ് പ്രൊമോഷൻ ആദ്യഘട്ട നറുക്കെടുപ്പിലെ വിജയികൾക്കുള്ള വാഹനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു, ചടങ്ങിൽ സീനിയർ മാനേജർ ഇസ്മായിൽ വി പി, ഷോപ്പ് മാനേജർ മുഹമ്മദ്‌ എന്നിവർ സന്നിഹിതരായി